Thursday, March 15, 2012
Saturday, August 2, 2008
വിദ്യാരംഗം ബ്ലോഗ് ഉദ്ഘാടനം
മലയാളത്തിലെ ആദ്യ വിദ്യാരംഗം ബ് ളോഗായ ആനമങ്ങാട് ജി.എച്ച്.എസ്.എസ്. വിദ്യാരംഗം ബ്ലോഗി ന്റെ ഉദ്ഘാടനം ഐ.ടി.@ സ്കൂൾ
മാസ്റ്റർ ട്രയിനർ ശ്രീ.വേണുഗോപാൽ നിർവ്വഹിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രശസ്ത സോപാനസംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീ സി.എം.ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ കെ.എം. കൃഷ്ണൻ,എസ്.ആർ.ജി. കൺ വീനർ ശ്രീ കെ. സി .ചന്ദ്രൻ, ശ്രീമതി എം.അമ്മിണി എന്നിവർ ആശംസകളർപ്പിച്ചു. വിദ്യാരംഗം ചെയർമാൻ ശ്രീ സതീഷ് മലപ്പുറം സ്വാഗതവും കൺ വീനർ ശ്രീ സന്ദീപ് രാജ് നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവു മുണ്ടായി.

Wednesday, July 30, 2008
വിടരും മുമ്പ്
ഉസൈറ.കെ 10 എഫ്
\വിടരും മുമ്പ്…
മഞ്ഞുതുള്ളിയുടെ സൌമ്യതയുള്ള
സൂസി ഒരു കൊച്ചുഗായികയയിരുന്നു.സ്കൂൾ കലോ ത്സവ ദിവസം.ലളിതഗാനത്തിന് സൂസിയും മറ്റു കുട്ടികളുടെ കൂട്ടത്തിൽ
പേരു നൽകിയിരുന്നു.തനിക്കിന്ന് പാടാൻ കഴിയില്ലെന്ന് സൂസി അമ്മയോടും അധ്യാപകരോടും പറഞ്ഞു.
പക്ഷെ അവർ അവളെ നിർബന്ധിച്ചു.സൂസി പാടാൻ കഴിയില്ലെന്ന് ആവർത്തിച്ചപ്പോൾ അമ്മക്ക് അവളെ അടിക്കേണ്ടി വന്നു.കരഞ്ഞുകൊണ്ടവൾ സ്റ്റേജിലേക്ക് പോയി.രണ്ടു വരി പാടിയപ്പോഴേക്കും സൂസി സ്റ്റേജില് കുഴഞ്ഞു വീണു.ആശുപത്രിയിലേക്കേത്തും മുമ്പ് സൂസിയുടെ ശരീരം ചലനമറ്റിരുന്നു.

Tuesday, July 29, 2008
കടലിന്റെ മക്കള്...
സുബൈദ വെളിയങ്കോട്
(മുൻ ഹെഡ്മിസ്റ്റ്രസ് )
കടലമ്മ തന്നുടെ കളികളെ കണ്ടു ഞാൻ
കവിതരചിച്ചുരസിച്ചങ്ങിരിക്കവേ,
കളകള നാദത്തിൻ കേളികളാടലിൽ
തത്തിക്കളിച്ചെന്റെ മാനസമങ്ങനെ..
പൊട്ടിച്ചിരിച്ചല തൊട്ടടുത്തെത്തുന്നു
കുട്ടിത്തരത്തിലെൻ പാദങ്ങൾ മൊത്തുന്നു
ഞെട്ടലാഞാനെന്റെ പാദം വലിക്കുമ്പോൾ
പൊട്ടിത്തെറിച്ചവൾപിന്നോക്കമോടുന്നു!
വെള്ളത്തിൻ ത്തള്ളലിലാക്കൊച്ചു വള്ളങ്ങൾ
തുള്ളിക്കളിക്കുന്ന കേളികൾ കാണവേ
പെട്ടെന്നതോർത്തു ഞാനക്കൊച്ചുവള്ളത്തി -
ലമ്മാനമാടുമീ നാടിന്റെ മക്കളെ!
ഒരു തുള്ളി കഞ്ഞിക്കായ് തിരയോടടരാടും
പാരാവാരത്തിന്റരയക്കിടാങ്ങളെ!!
-
(മുൻ ഹെഡ്മിസ്റ്റ്രസ് )
കടലമ്മ തന്നുടെ കളികളെ കണ്ടു ഞാൻ
കവിതരചിച്ചുരസിച്ചങ്ങിരിക്കവേ,
കളകള നാദത്തിൻ കേളികളാടലിൽ
തത്തിക്കളിച്ചെന്റെ മാനസമങ്ങനെ..
പൊട്ടിച്ചിരിച്ചല തൊട്ടടുത്തെത്തുന്നു
കുട്ടിത്തരത്തിലെൻ പാദങ്ങൾ മൊത്തുന്നു
ഞെട്ടലാഞാനെന്റെ പാദം വലിക്കുമ്പോൾ
പൊട്ടിത്തെറിച്ചവൾപിന്നോക്കമോടുന്നു!
വെള്ളത്തിൻ ത്തള്ളലിലാക്കൊച്ചു വള്ളങ്ങൾ
തുള്ളിക്കളിക്കുന്ന കേളികൾ കാണവേ
പെട്ടെന്നതോർത്തു ഞാനക്കൊച്ചുവള്ളത്തി -
ലമ്മാനമാടുമീ നാടിന്റെ മക്കളെ!
ഒരു തുള്ളി കഞ്ഞിക്കായ് തിരയോടടരാടും
പാരാവാരത്തിന്റരയക്കിടാങ്ങളെ!!
-
പെട്ടി നിലാവില്
പെട്ടി ഷഫ്ന.കെ.കെ 9ഇ
ചീറിപ്പായും പെട്ടി
മയമില്ലാതീ പെട്ടി
കുണ്ടും കുഴിയും താണ്ടിപ്പായും
ചക്രം വച്ചൊരു പെട്ടി.
ഉന്തും തള്ളും ഉള്ളിൽപ്പേറി
ഓടി നടക്കും വണ്ടി.
ബ്രേക്കുണ്ടുഗ്രൻ പക്ഷെ
ചവിട്ടുകില്ല ഡ്രൈവർ
ക്ലീനറടിക്കും ബെല്ല്
എന്നും ഡബ്ബിൽ ബെല്ല്.
കുരുന്നു മക്കളെ ശ്രദ്ധിക്കാതെ
ചളിയും തൂവിപ്പോകെ
പാവം കുട്ടികൾ സ്കൂളിൻ മുന്നിൽ
ലോഡും താങ്ങിയിരിക്കും.
നിലാവില്... സുലൈഹുസ്ന. 10.ജി
നിലാവിന്റെ
പ്രകാശത്തിലേക്ക്
ഞാനുണർന്നു;
ഇളംതെന്നൽ എന്നെ തഴുകി.
പ്രകാശം എന്നെ തൊട്ടു.
ആഹ്ലാദത്താൽ ഞാൻ മതി മറന്നു.
ഇളംതെന്നൽ എന്നെ തഴുകവേ
പിന്നെ ഞാൻ ഉറങ്ങിപ്പോയി.
ചീറിപ്പായും പെട്ടി
മയമില്ലാതീ പെട്ടി
കുണ്ടും കുഴിയും താണ്ടിപ്പായും
ചക്രം വച്ചൊരു പെട്ടി.
ഉന്തും തള്ളും ഉള്ളിൽപ്പേറി
ഓടി നടക്കും വണ്ടി.
ബ്രേക്കുണ്ടുഗ്രൻ പക്ഷെ
ചവിട്ടുകില്ല ഡ്രൈവർ
ക്ലീനറടിക്കും ബെല്ല്
എന്നും ഡബ്ബിൽ ബെല്ല്.
കുരുന്നു മക്കളെ ശ്രദ്ധിക്കാതെ
ചളിയും തൂവിപ്പോകെ
പാവം കുട്ടികൾ സ്കൂളിൻ മുന്നിൽ
ലോഡും താങ്ങിയിരിക്കും.
നിലാവില്... സുലൈഹുസ്ന. 10.ജി
നിലാവിന്റെ
പ്രകാശത്തിലേക്ക്
ഞാനുണർന്നു;
ഇളംതെന്നൽ എന്നെ തഴുകി.
പ്രകാശം എന്നെ തൊട്ടു.
ആഹ്ലാദത്താൽ ഞാൻ മതി മറന്നു.
ഇളംതെന്നൽ എന്നെ തഴുകവേ
പിന്നെ ഞാൻ ഉറങ്ങിപ്പോയി.
പുഴ പറയുന്നത്
കിഴക്കൻ മലകളിൽ നിന്ന്
തട്ടിമുട്ടിച്ചിരിച്ച്
ഞാൻ വരുന്നു….
എന്റെ യാത്രയിൽ പുതിയ കരയും
ആഴവും മാറിമാറി നിർമ്മിച്ച്
ഞാൻ വരുന്നു…
മർത്ത്യൻ എന്നെ മലിനമാക്കുന്നു
മണൽ വാരി എന്റെ രക്തം വറ്റിക്കുന്നു
നേരറിയാത്ത നിസ്സഹായതയോടെ,
വേരു പറിക്കുന്നവർക്കു മുന്നിലൂടെ എന്റെയീ യാത്ര….!

ചരിത്രം രചിച്ച്.........
1974-ല് ആരംഭിച്ച ആനമങ്ങാട് ഗവ.ഹൈസ്കൂൾ, പെരിന്തൽമണ്ണ താലൂക്കിലെ പാലോളിപറമ്പ് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
ആനമങ്ങാടുംസമീപപ്രദേശങ്ങളിലുമുള്ള ജനങ്ങളുടെ വിദ്യാഭ്യാസ-സാംസ്കാരിക പുരോഗതിയിൽ വൻസ്വാധീനം ചെലുത്തിയ സ്ഥാപനമാണിത്.എട്ട്,ഒൻപത്,പത്ത് ക്ലാസുകളിലായി ഇപ്പോൾഎഴുനൂറ്റി അൻപതിലേറെ കുട്ടികൾഇവിടെ പഠിക്കുന്നു.ആകെ പതിനെട്ടു ഡിവിഷനുകൾ.33 അധ്യപകരും5 അനധ്യാപകരും വിദ്യലയപ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കുന്നു. സ്കൂളിന് ലൈബ്രറി,കമ്പ്യൂട്ടർലാബ്,വിശാലമായ മൈതാനം,സ്മാർട്ട് ക്ലാസ് റൂം,സയൻസ് ലാബ് എന്നിവയുണ്ട്.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകളുടെയും സ്റ്റോറിന്റെയും പ്രവർത്തനം സജീവമാണ്.ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 94% ചരിത്രവിജയം നേടി ജില്ലയിലെമികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവത്തിൽ കൂടുതൽ പോയിന്റ് നേടി ഉപജില്ലയിലെ ഏറ്റവും മികച്ച സ്കൂളായി തെരെഞ്ഞെടുക്കപ്പെട്ടതും ഈ വിദ്യാലയം തന്നെ.
2002-ലാണ് ഹയർ സെക്കണ്ടറി വിഭാഗം ആരംഭിക്കുന്നത്.ഇന്ന് പ്രത്യേക കെട്ടിടം, ലൈബ്രറി,ലാബ് ഇവയുണ്ട്.19 അധ്യാപകരും 350 വിദ്യാർഥികളുമുണ്ട്. ഈ വർഷം
88% റെക്കോഡ് വിജയം നേടി ഹയർ സെക്കണ്ടറി വിഭാഗം വീണ്ടുംമികവു തെളിയിച്ചു.
പി.ടി.എ പ്രസിഡൻറ് ശ്രീ പി.സൈതലവി മാസ്റ്റരുടെ നേതൃത്വത്തിൽ രക്ഷാകർത്താക്കളുടെയും നാട്ടുകാരുടെയും
മികച്ച പിന്തുണയാണ് വിദ്യാലയത്തിന്റെ കരുത്ത്. വാർഡ് മെമ്പർ ശ്രീമതി റംലടീച്ചർ, ബ്ലോക് മെമ്പർ ശ്രീ റഫീക്, ജില്ലാ
പഞ്ചായത്ത് മെമ്പർ ശ്രീ ഉമറ് അറക്കൽ,തുടങ്ങിയ
ജനപ്രതിനിധികളുടെ ഉപദേശസഹായങ്ങളും സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.പ്രിൻസിപ്പാൾ ശ്രീമതി ശോഭന ടീച്ചർ,ഹെഡ് മാസ് റ്റർ ശ്രീ സി.എം.ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ,സ്റ്റാഫ് സെക്രട്ടറി കെ.എം.
കൃഷ്ണൻ മാസ്റ്റർ,എസ്.ആർ.ജി കൺ വീനർ ചന്ദ്രൻ മാസ്റ്റർ എന്നിവർ അക്കദമിക് പ്രവർത്തനങ്ങൾക്ക്ചുക്കാൻ പിടിക്കുന്നു

Subscribe to:
Posts (Atom)