Wednesday, July 30, 2008

നിത്യ .പി.പി 10 ബി

അറിവിന്റെ ജാലകം

അറിവിന്റെ ജാലകം തേടുന്നു നാം
അറിയാതെ പോയ പാഠങ്ങളും,
അനുഭൂതി ചൊരിയുന്ന വാക്കുകളും
അകലേക്ക് മറയുന്ന സ്നേഹവും
അകലെയല്ലെന്നറിയുന്നു നാം ഈ-
അറിവിന്റെ വഴിത്തിരിവിൽ!

No comments: